ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.(The Quran : 71: 16)
Wednesday, February 10, 2016
-Moon reflects the light-said bfr 1500 year-
ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു.സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.(The Quran : 71: 16)
Tuesday, February 9, 2016
-Allah is kind upon us, then why we can't? -
നിന്നെ അവൻ ഒരു അനാധയായി കണ്ടെത്തുകയും,എന്നിട്ട്(നിനക്ക്) ആശ്രയം നൽകുകയും ചെയ്‌തില്ലെ?നിന്നെ അവൻ വഴിയറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാർകദർശനം നൽകുകയും ചെയ്‌തിരിക്കുന്നു.നിന്നെ അവൻ ദരിദ്രനായികണ്ടെത്തുകയും എന്നിട്ടവൻ അയ്‌ശ്വര്യം നൽകുകയും ചെയ്‌തിരി ക്കുന്നു.എന്നിരിക്കെ അനാധയെ നീ അടിച്ചമർത്തരുത്.(The Quran : 93 : 6,7,8,9)
-maximum reward within limited time-life-
നിങ്ങൾ ശ്‌മശാനങ്ങൾ സന്ദർശിക്കുന്നതുവരേക്കും പരസ്പ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രധ്ധയിലാക്കിയിരിക്കുന്നു.(The Quran : 102: 1, 2)
-Never give up-
എന്നാൽ തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.(The Quran: 94: 5,6)
-was just a test from Almighty-
"തീർച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു." (The Quran: 90:4)
-allows eyes to watch-
"ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലെ? പർവ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലെ?)." (The Quran: 78:6,7)
Subscribe to:
Comments (Atom)